ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന 'അം അഃ' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന

 വേഷത്തിൽ എത്തുന്ന 'അം അഃഎന്ന

 ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക്‌

 പോസ്റ്റർപുറത്തിറങ്ങിപേരിൽ തന്നെ

 പുതുമയാർന്ന  ചിത്രംകാപി

 പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ്

 സെബാസ്റ്റ്യൻ സംവിധാനംചെയ്യുന്നു

 തമിഴ്‌താരം ദേവദർശിനി

 പ്രധാനവേഷത്തിലെത്തുന്ന ആദ്യ

 മലയാളചിത്രം കൂടിയാണിത്.  മീരാ

 വാസുദേവൻടിജിരവിശ്രുതി ജയൻ,

 അലൻസിയർമാലാ പാർവ്വതിജയരാജൻ

 കോഴിക്കോട്മുത്തുമണിനവാസ്

 വള്ളിക്കുന്ന്നഞ്ചിയമ്മശരത് ദാസ്,

 രഘുനാഥ് പലേരിനീരജ രാജേന്ദ്രൻ

 തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രമുഖ

 താരങ്ങൾ


ഇടുക്കിയുടെ പശ്ചാത്തലത്തിൽ

 അവതരിപ്പിക്കപ്പെടുന്ന  സസ്പെൻസ്

ഡ്രാമ ചിത്രത്തിനു 

കഥതിരക്കഥസംഭാഷണംഎന്നിവ

 രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്.

 ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർഎസ്.

 സംഗീതം നൽകിയത് ഗോപിസുന്ദർ

എഡിറ്റിംഗ് - ബിജിത് ബാല

കലാസംവിധാനം - പ്രശാന്ത് മാധവ് . 

മേക്കപ് - രഞ്ജിത് അമ്പാടി

കോസ്റ്റ്യൂംസ് - കുമാർഎടപ്പാൾ

അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ.

 പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി

സ്റ്റിൽസ് - സിനറ്റ്സേവ്യർ.

 പിആർ. - മഞ്ജു ഗോപിനാഥ്.

 ഡിസൈൻസ് - യെല്ലോടൂത്ത്സ്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like