ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയായി

ഡയാന പെന്റിയാണ് ചിത്രത്തിലെ മുൻനിര സ്ത്രീ കഥാപാത്രത്തെ കയ്കാര്യം ചെയ്യുന്നത്

റോഷൻ ആൻഡ്രൂസ് ദുൽക്കർ സൽമാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന സല്യൂട്ടിന്റെ ചിത്രികരണം തിങ്കളാഴ്ച പൂർത്തീകരിച്ചു. ഒരാഴ്ചയായി ഹൈദരാബാദിൽ ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന ചിത്രത്തിന്റെ അവസാന ഭാഗവും ടീം പൂർത്തിയാക്കി.

ഡയാന പെന്റിയാണ് ചിത്രത്തിലെ മുൻനിര സ്ത്രീ കഥാപാത്രത്തെ കയ്കാര്യം ചെയ്യുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള സിനിമയാണ്‌ ‘സല്യൂട്ട്’. ജനപ്രിയ അഭിനേതാക്കളായ ലക്ഷ്മി ഗോപാലസ്വാമി, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിന്റെ മുൻ പന്തിയിൽ തന്നെ ഉണ്ട്.

ജന്മദിനത്തിൽ 'മാരൻ'ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ധനുഷ്

Author
Citizen journalist

Ghulshan k

No description...

You May Also Like