ജന്മദിനത്തിൽ 'മാരൻ'ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ധനുഷ്

ചിത്രത്തിൽ  മലയാളി താരം മാളവിക മോഹനൻ ആണ് നായിക

ജന്മദിനത്തിൽ പുതിയ സിനിമ  `മാരൻ´ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കാര്‍ത്തിക് നരേൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  മലയാളി താരം മാളവിക മോഹനൻ ആണ് നായിക.

കാര്‍ത്തിക് നരേൻ-ധനുഷ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് `മാരൻ´. സത്യ ജ്യോതി ഫിലിംസ് നിര്‍മിക്കുന്ന   ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക് നരേൻ തന്നെയാണ് . ജി വി പ്രകാശ്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സൂപ്പര്‍ഹീറോ ചിത്രം മിന്നൽ മുരളിക്ക് പാക്കപ്പ്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like