രാജ്യത്ത് കോവിഡ് വാക്‌സിൻ നിർമാണം അതിവേഗത്തിൽ !!!.

5 കോടി വാക്‌സിൻ നിർമിച്ചെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് 


ഓക്‌സ്‌ഫെഡ് സർവകലാശാലയും ആസ്ട്രസിനെക്കയും സംയുക്തമായി നിർമിച്ച കോവിഷിൽഡ്   വാക്‌സിന്റെ 5 കോടി ഡോസ് നിർമിച്ചെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്.ഡ്രഗ്‌സ്  കൺട്രോലർ  ജനറൽ ഓഫ് ഇന്ത്യയുടെ അനുവാദം ലഭിച്ചാൽ വാക്‌സിൻ അടിയന്തരമായി ഉപയോഗിച്ച് തുടങ്ങാം.വാക്‌സിൻ നിർമാണം തകൃതിയായി നടക്കുന്നു എന്ന ഇൻസ്റ്റിറ്റ്യൂട്ട്  സി ഇ  ഒ  അധാർ പൂനാ വാല അറിയിച്ചു.10 കോടി ഡോസ് മാർച്ച് എത്തുന്നതോടെ തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്.ചായയും ആയുസും തമ്മിൽ ബന്ധമുണ്ടോ??

https://enmalayalam.com/news/5gFXjK1f

Author
No Image

Naziya K N

No description...

You May Also Like