നിർമ്മാണ പ്രക്രിയയിലെ ഓരോ ഇടപെടലും സാമൂഹീകവും പാരിസ്ഥിതികവും രാഷ്ട്രീയവുമാണ്. അലെഹാൻഡൊ അരവേന

വൈത്തിരി (വയനാട്)

നിർമ്മാണ പ്രക്രിയയിലെ ഓരോ ഇടപെടലും

 സാമൂഹീകവും പാരിസ്ഥിതികവും

 രാഷ്ട്രീയവുമാണെന്ന് പ്രശസ്ത

 ചിലിആർക്കിടെ ക്കും പ്രിസ്ക്കർ

പുരസ്കാര ജേതാവുമായ

അലെഹാൻഡൊ അരവേന

എൻമലയാളത്തിന് അനുവദിച്ച പ്രത്യേക

 അഭിമുഖത്തിൽ പറഞ്ഞു.


നിർമിതിയിലെ പുത്തൻ പ്രവണതകൾ 

ചർച്ച ചെയ്യുന്ന


.. ദക്ഷിണ മേഖല സമ്മേളനത്തിൽ

പ്രത്യേക പ്രഭാഷണത്തിനായാണ്

 അലെഹാൻഡൊ അരവേന കേരളത്തിൽ

 വന്നത്.


പാരിസ്ഥിതീക - സാമൂഹീക പ്രതിസന്ധി

 നേരിടുന്ന കാലത്ത് വളരെ സൂക്ഷ്മായും

 കരുതലോടെയും

 സുസ്ഥിരതയോടെയുമാണ്ആർക്കിടെക്കു മാർ

 ഇടപെടേണ്ടത്.



ഒരു നിർമ്മിതിയെന്നത് കേവലം കെട്ടിടം

 മാത്രമല്ലെന്നും സമൂഹ നിർമ്മിതി

 കൂടിയാണെന്നും അത് പാരിസ്ഥിതിക -

 സുസ്ഥിരതയോടെയും ആകണം.




കുംരാജ്യമാണ്.ആൻഡീസ്പർവതനിരകൾക്കും

പസഫിക് സമുദ്രത്തിനുംഇടയിൽ ഇടുങ്ങിയ

 കരയിൽ വ്യാപിച്ചുകിടക്കുന്നലോകത്തിലെ

 ഏറ്റവും തെക്കേ അറ്റത്തുള്ള രാജ്യമായ

 ചിലിയിൽ നിന്നുമെത്തിയ 

അലെഹാൻഡൊ അരവേനക്ക് 

വാക്കുകളിലാ കരുത്തുണ്ടായിരുന്നു.


 പ്രകൃതിക്ക് അനുയോജ്യമായ നിർമാണങ്ങളെ

 പ്രോത്സാഹിപ്പിക്കുന്ന രൂപകൽപ്പനകൾക്ക് 

ഊന്നൽ നൽകി  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്

 ആർക്കിടെക്ട്സ് ദക്ഷിണ മേഖല

 സമ്മേളനത്തിൽ നിർമ്മാണ

 മേഖലയിലെഗൗരവതരമായ സംവാദങ്ങൾ

 നടന്നു.


 കേരളംകർണാടകആന്ധ്രതെലങ്കാന,

 തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 

700ഓളം

 ആർക്കിടെക്ടുകളാണ്സമ്മേളനത്തിൽ

 പങ്കെടുക്കുന്നത്


വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കുന്ന

 ദ്വിദിന സമ്മേളനത്തിൻ്റെ ഉദ്ഘാടനം 

 ടൂറിസം മന്ത്രി പി. മുഹമ്മദ്

 റിയാസ്ഓൺലൈനിൽ നിർവഹിച്ചു


വയനാടിൻ്റെ  പുതുനിർമിതിക്കായി

 .. ഉൾപ്പെടെ നൽകുന്ന സേവനങ്ങൾ

 വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു


 സാമൂഹ്യ പ്രതിബദ്ധതയോടെ 

 "നിർമ്മാണങ്ങൾ പരുവപ്പെടുത്തുക -

 പരിമിതപ്പെടുത്തുകഎന്നതാണ്

 സമ്മേളനത്തിൻ്റെപ്രമേയം.  ഇന്ത്യൻ 

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കേരള

 ചാപ്റ്റർ,  കണ്ണൂർ സെൻ്ററുമായി ചേർന്നാണ്    

 സമ്മേളനംസംഘടിപ്പിച്ചത്.


 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മികച്ച 

 ആർക്കിടെക്ടുമാർ,  നയാസൂത്ര കർ,

 രൂപകർത്താക്കൾ തുടങ്ങിയ വാസ്‌തുകലയിലെ

 വിദഗ്ധർ  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.



 സാമൂഹ്യമായ ഉത്തരവാദിത്തം നിറവേറ്റുന്ന

 രീതിയിൽ ഉള്ള ഡിസൈൻ വെല്ലുവിളികൾ

 സമ്മേളനം  ചർച്ച ചെയ്യുന്നുണ്ട്.


ഭാവിയെ രൂപകൽപ്പന ചെയ്യുന്നതിൽ വാസ്തു

 കലാകാരൻ്റെ പങ്ക് എന്ന വിഷയത്തിൽ

 പാനൽ ചർച്ച നടന്നു


സൗമിനി രാജ നയിച്ച ചർച്ചയിൽ കൽപ്പന

 രമേശ്ഹർഷ് വർധൻതിസാര തനപതി,

 പ്രതിക് ധന്മർ എന്നിവർ സംസാരിച്ചു.

 പ്രിറ്റ്സ്കർ   പുരസ്കാര ജേതാവ് അലെഹാൻഡോ അരവേനയുടെ

 പ്രഭാഷണത്തോടെ ആദ്യദിനത്തിലെ

 പരിപാടികൾ  അവസാനിച്ചത്.



ഉദ്ഘാടന ചടങ്ങിൽ ഐഐഎ കേരള ചാപ്റ്റർ

 പ്രസിഡൻ്റ് വിനോദ് സിറിയക്

 അധ്യക്ഷനായിരുന്നുപ്രിറ്റ്സ്‌കർ

 പുരസ്‌കാരജേതാവ് അലെഹാൻഡൊ

 അരവേനനൂതനവും സുസ്ഥിരവുമായ

 ഡിസൈനുകൾക്ക് പേരുകേട്ട അനുപമ കുണ്ടു,

 പ്രശസ്‌തമലയാളി ആർക്കിട്‌ക്റ്റ് വിനു ഡാനിയൽപ്രമുഖ ആർക്കിടെക്റ്റുമാരായ

 സജയ് ഭൂഷൺകൽപ്പന രമേഷ്

ഡാമിർ യൂസ നോവ്തിസാര തനപതി

പ്രതിക് ധൻമർസാമീർ ബസ്‌റയ്ദീപക്

 ഗുകാരിഹർഷ് വർധൻ എന്നിവരും

 സമ്മേളനത്തിൽ  പങ്കെടുത്തു.



                                             സി.ഡിസുനീഷ് 

Author
Citizen Journalist

Goutham Krishna

No description...

You May Also Like