തൃശ്ശൂർ ജില്ലയിലെ കുണ്ടായി എസ്റ്റേറ്റ് പരിസരത്തു കാട്ടാനശല്യം രൂക്ഷമായി

തോട്ടംതൊഴിലാളികൾ ജോലിക്കു പോകുന്ന വഴികളിൽ കാട്ടാനശല്യം സ്ഥിരമായതിനാൽ ജോലിപോലും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്

കാട്ടാനയുടെ ആക്രമണം രൂക്ഷമായപ്പോൾ  സ്ഥാപിച്ച സോളാർ വേലി തകർന്നിരിക്കുകയാണ് അത് പുനഃസ്ഥാപിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല , ഏതാനും മാസം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ ഇന്നും ചികത്സയിലിരിക്കുകയാണ് , യാതൊരു സർക്കാർ സഹായങ്ങളും ഇദ്ദേഹത്തിന് ലഭ്യമായിട്ടില്ല എന്ന് പരിസരവാസികൾ പറയുന്നു


                                    ചിത്രങ്ങൾ പകർത്തിയത് : നവാസ് 

എൻമലയാളം മലയാളത്തിൽ മാത്രമുള്ള ഓൺലൈൻ ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ അവതരിപ്പിക്കുന്ന സിറ്റിസൺ ജേർണലിസം എന്ന പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കാളിയാകാം 

നിങ്ങളുടെ നാട്ടിൽ നടക്കുന്ന ഒരു വിഷയത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടുന്നില്ലേ ? വിഷമിക്കേണ്ട!!!!!  നമ്മൾക്ക് നമ്മുടെ  ചാനലിൽകൂടി അത് പുറത്തു കൊണ്ടുവരാം 

 നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഏത് വിഷയത്തേക്കുറിച്ചും എഴുതാം. ചലച്ചിത്രം, വിനോദം, കായികം, കല, സംസ്കാരം തുടങ്ങിയ എന്തിനെക്കുറിച്ചും എഴുതാം. എഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍.

വിഷയം നിങ്ങള്‍ സ്വയം എഴുതിയതായിരിയ്ക്കണം  മറ്റ് ശ്രോതസ്സുകളില്‍ നിന്ന് പകര്‍ത്തിയവയാകരുത്. ( , വെബ്‍സൈറ്റുകള്‍, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ നിന്ന് പകര്‍ത്തിയ വിവരങ്ങള്‍ പാടില്ല )

   നിങ്ങളുടെ പരിസരത്തെ പ്രധാന പ്രശ്നങ്ങള്‍, സ്ഥലം ഏത് തന്നെയായാലും എഴുതാന്‍ മടിയ്ക്കണ്ട. പ്രശ്നങ്ങള്‍ ഗതാഗതം, ആരോഗ്യം, പാരിസ്ഥികം, പ്രധാനപ്പെട്ട വ്യക്തികള്‍ - തുടങ്ങിയ എന്തിനെക്കുറിച്ചുമാകാം. - പ്രാദേശിക കായിക വാര്‍ത്തകള്‍ - നിങ്ങളുടെ നഗരത്തിലെ-കോളജിലെ സംഭവങ്ങള്‍ - നിങ്ങള്‍ വസിയ്ക്കുന്ന സ്ഥലത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളെക്കുറിച്ച് - പ്രാധാന്യമുള്ള ദിവസങ്ങളെക്കുറിച്ചു്, അത് ചരിത്രപരമായോ മറ്റ് രീതിയിലോ പ്രാധാന്യമുള്ളവയാവാം - വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചോ അവ നടത്തുന്ന കോഴ്സുകളെകുറിച്ചോ എഴുതാം. - യുവാക്കളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ - ചലച്ചിത്രങ്ങളുടെ റിവ്യൂകള്‍, ചലച്ചിത്ര വാര്‍ത്തകള്‍ ഇതിന് പുറമേ  എഡിറ്ററുമായി ആലോചിച്ച ശേഷം അനുമതി ലഭിയ്ക്കുന്ന എന്തിനെക്കുറിച്ചും എഴുതാം. നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തത് - രാഷ്ട്രീയ വാര്‍ത്തകളും ക്രൈം വാര്‍ത്തകളും അന്വേഷണത്മക വാര്‍ത്തകളും ആവശ്യമില്ല. - മോശപ്പെട്ട ഭാഷ ഉപയോഗിയ്ക്കാതിരിയ്ക്കുക

വാട്സാപ്പ് ചെയ്യേണ്ട നമ്പർ  : 95394 01234

Author
Resource Manager

Jiya Jude

No description...

You May Also Like