ഗോൾഡൽ സ്ലാം ഇല്ലാതെ ജോകോവിച്ച് പുറത്ത്
- Posted on July 30, 2021
- Sports
- By Krishnapriya G
- 347 Views
ലോക റാങ്കിൽ ഒന്നാം സ്ഥാനകരനായ ജോകോവിച്ച് ഇതോടുകൂടി ഗോൾഡൻ സ്ലാം കാണാതെ ഒളിംപിക്സിൽ നിന്നും പുറത്തായി

ടോകിയോ ഒളിംപിക്‌സ് ടെന്നിസിൽ ഫൈനൽ കാണാതെ നോവാക് ജോകോവിച്ച് പുറത്ത്. സെമി ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോടാണ് ജോകോവിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. സെമിയിൽ അവസാനം നടന്ന ടെന്നീസ് പതിനൊന്നു സെറ്റുകളിൽ പത്തും സ്വരേവ് നേടി. സ്കോർ (1-6-,6-3,61) ലോക റാങ്കിൽ ഒന്നാം സ്ഥാനകരനായ ജോകോവിച്ച് ഇതോടുകൂടി ഗോൾഡൻ സ്ലാം കാണാതെ ഒളിംപിക്സിൽ നിന്നും പുറത്തായി.