ഡിസീസ് എക്സ് ....എത്തുന്നു...

ഇത്തരം ഒരു രോഗം വന്നേക്കാം എന്നല്ല വന്നു കഴിഞ്ഞെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണയും അതിന്റെ വകഭേദവും കണ്ട്  വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം,ഇപ്പോഴിതാ പുതിയൊരു മഹാമാരിയുടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്ഗ്യ സംഘടന.ഇത്തരം ഒരു രോഗം വന്നേക്കാം എന്നല്ല വന്നു കഴിഞ്ഞെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.ഈ രോഗത്തിന് ലോകാരോഗ്യ സംഘടന ഇട്ടിരിക്കുന്ന പേര് ഡിസീസ് എക്സ് എന്നാണ്.ആഫ്രിക്കയിൽ കോംഗോ റിപ്പബ്ലിക്കിലെ ഒരു ഗ്രാമത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌.കടുത്ത പനിയും രക്ത സ്രാവവുമായി ആശുപത്രിയിൽ എത്തിയ ഒരാളിൽ ശാസ്ത്ര ലോകത്തിന് ഇതുവരെ പരിചയമില്ലാത്ത പുതിയൊരു വൈറസ് ബാധയാണെന്ന് വിദഗ്‌ധ  ഡോക്ടർമാരുടെ സംഗം സ്ഥിതീകരിക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് കേരളം ഉൾപ്പടെ 4 സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം...

Author
No Image

Naziya K N

No description...

You May Also Like