കിറ്റെക്സിന്റെ രാഷ്ട്രീയ തന്ത്രം വിജയിക്കുമോ? - പി.ജി.മനോജ് കുമാർ
- Posted on July 12, 2021
- Localnews
- By Manoj Kumar PG
- 614 Views
അനവധി സംരംഭങ്ങൾ വളർന്നു വലുതായ ചരിത്രം നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, എന്തുകൊണ്ട് കിറ്റക്സ് കമ്പനിയെ ഭരണകൂടം വേട്ടയാടുന്നു? അല്ലെങ്കിൽ രാഷ്ട്രീയനേതൃത്വം എതിർക്കുന്നു?
എറണാകുളം ജില്ലയിലുള്ള ഉള്ള കിറ്റക്സ് എന്ന കമ്പനിയുടെ വളർച്ചയും അതിനോടനുബന്ധിച്ച് അവർ നടത്തുന്ന വികസന പരിപാടികളും ഇന്ന് കേരളത്തിൽ ചർച്ചയാണ് . എന്തുകൊണ്ട് കിറ്റ്കസ് എന്ന കമ്പനിയെക്കുറിച്ച് ഇത്രയധികം ആക്ഷേപങ്ങൾ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്കൊന്ന് ചർച്ച ചെയ്യാം.