നെതർലാന്റിൽ സഹകരണ മുന്നേറ്റ ശാക്തീകരണവുമായി സീസ് വാൻ റിജ്.

  • Posted on October 18, 2024
  • News
  • By Fazna
  • 52 Views

സഹകരണ മേഖലയിലെ മുന്നേറ്റത്തെ ഊർജ്ജസ്വലമാക്കുകയാണ്

അഗ്രി ഗ്രേഡ് ഡയറക്ടറായ

സീസ് വാൻ റിജ്.



സഹകരണ മേഖലയിലെ മുന്നേറ്റത്തെ ഊർജ്ജസ്വലമാക്കുകയാണ് അഗ്രി ഗ്രേഡ് ഡയറക്ടറായസീസ് വാൻ റിജ്.

ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി സംഘടിപിച്ച, നവ വ്യവസായ വിപ്ലവത്തിൽ സഹകരണ മേഖലയുടെ പങ്കിനെ കുറിച്ചുള്ള അന്തരാഷ്ട്ര ശില്പശാലയിൽ പ്രബഡം അവതരിപ്പിക്കാൻ എത്തിയപ്പോഴാണ്,, എൻ മലയാളത്തിന് പ്രത്യേകം അഭിമുഖം അനുവദിച്ചത്.

നെതർലാന്റിൽ നടക്കുന്ന സഹകരണ മേഖലയെ ശാക്തീകരിക്കാ ഉള്ള സുസ്ഥിരമായ പ്രവർത്തനങ്ങളാണ് അഗ്രി ഗ്രേഡ് ഡയറക്ടറായസീസ് വാൻ റിജ്നടത്തുന്നത്.

സഹകരണ മേഖലയിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിജീവനം സാധ്യമാകുമെന്ന് സീസ് വ്യക്തമാക്കി.

കേരള സഹകരണ മുന്നേറ്റത്ത കുറിച്ചറിയാനാണ് ഏറെ ആകാംക്ഷയുണ്ടെനിക്ക്,

നെതർലാന്റിൽ തൊഴിലാളികളുടേയും സ്ത്രീകളുടേയും സംരംഭകരുടേയും കർഷകരുടേയും  മുൻകൈയ്യിൽ സഹകരണ മേഖല ശക്തി പ്രാപിച്ച് വരികയാണ്.ഈ മേഖലയുടെ സുസ്ഥിരമായ വികാസമാണ് സീസിന്റെ ലക്ഷ്യം. 

സഹകരണ മേഖലയിൽ ഏറെ മുന്നേറ്റം നടത്തിയ കേരള മോഡലിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കേരള സഹകരണ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പും അവസരമൊരുക്കി തന്നാൽ ഇതിൽ നിന്നും നല്ല പാഠങ്ങൾ നെതർലാന്റിലും 

അവിടത്തെ പാOങ്ങൾ കേരളത്തിലും പ്രാവർത്തീകമാക്കാൻ കഴിയും.

സഹകരണ മേഖലയിലെ നയാസൂത്രണത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സീസ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.ഇതിനായി ഞാനും കേരള സർക്കാരുമായി ബന്ധപ്പെടാൻ താത്പര്യമുണ്ടെന്ന് സീസ് അടി വരയിട്ടു.




Author
Citizen Journalist

Fazna

No description...

You May Also Like