വീട്ടിനുള്ളിൽ വളർന്നുകൊണ്ടിരിക്കുന്ന ഭയാനകമായ ചിതൽപ്പുറ്റ്

വയനാട് പുല്പള്ളിയിലെ ഗോപിയും കുടുംബവും താമസിക്കുന്ന വീട്ടിലെ പേടിപ്പെടുത്തുന്ന കാഴ്ചയാണിത്

വനാന്തരങ്ങളിൽ  പോലും കാണാൻ കഴിയാത്ത തരത്തിൽ ഏതാണ്ട് ഒരാൾപ്പൊക്കത്തിൽ വളർന്നു ഭയാനകമായ ശിഖരങ്ങളോടെ നിൽക്കുന്ന ഒരു ചിതൽ പുറ്റ്. പലതരത്തിലുള്ള ഇഴ ജന്തുക്കൾ ഈ പുറ്റിലുണ്ട്. ഭയത്തോടെയല്ലാതെ ഒരാൾക്ക് ഈ വീട്ടിനുള്ളിൽ നിൽക്കാൻ സാധിക്കില്ല. പലതവണ പൊളിച്ചു മാറ്റിയിട്ടും വീണ്ടും പൂർവ്വ സ്ഥിതിയിൽ വളർന്നു കൊണ്ടിരിക്കുകയാണ് ഈ പുറ്റ് അധികൃതർക്ക് പരാതി നൽകി പരിഹാരത്തിന് കാത്തിരിക്കുകയാണ്  ഗോപിയും കുടുംബവും. അധികൃതരുടെ ശ്രദ്ധ എത്രയുംപെട്ടെന്നു എത്തിച്ചേരേണ്ട ഒരു മേഖലയാണ് ഇത് , ചെറിയകുട്ടി അടക്കമുള്ളവർ ഈ ചെറിയ വീട്ടിലാണ് അന്തിയുറങ്ങുന്നത് ,

കട : https://www.youtube.com/channel/UChAK...

Author
Resource Manager

Jiya Jude

No description...

You May Also Like