അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ


അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ വേദനിക്കുകയാണ് മലയാളക്കര.ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം,ജിമിക്കി കമ്മൽ തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം  മലയാള  എന്നും മായാതെ കിടക്കും.മനുഷ്യ ഹൃദയങ്ങളെ തങ്ങളുടെ വരികളിലൂയോടെ കീഴ്പ്പെടുത്തിയ വ്യത്യസ്തനായ  കവിക്ക് ആദരാഞ്ജലികൾ ...

Author
No Image

Naziya K N

No description...

You May Also Like