കോവിഡ് നിയന്ത്രണങ്ങളുടെ ഇളവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്ത്യൻ മെഡിക്കൽ അസോസിയേഷനും സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്നലെ രം​ഗത്തെത്തിയിരുന്നു

കോവിഡ് നിയന്ത്രണങ്ങൾക്ക് കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി. ഹർജി നൽകിയത് വ്യവസായി പി കെ ഡി നമ്പ്യാർ ആണ്. സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിച്ചേക്കും. 

ബക്രീദിനോടനുബന്ധിച്ച്  കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്.  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്നലെ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ന് താത്പര്യ പത്രത്തിന്റെ കരട് സമര്‍പ്പിക്കും

Author
Sub-Editor

Sabira Muhammed

No description...

You May Also Like