ശരീരത്തിലെ രക്തക്കുറവ് ഈ ലക്ഷണങ്ങൾ ഒരിക്കലും നിസാരമാക്കരുത്.

ഇന്ന് നമ്മൾ പറയാൻ പോവുന്നത് പല ആളുകൾക്കും പല അസുഖങ്ങൾ ആണ് വരുന്നത് അതിൽ എൺപത് ശതമാനം ആളുകൾക്കും ഇതാവും പ്രശ്നം അതായത് നമ്മുടെ രക്ത കുറവ് ആയിരിക്കും ചില ആളുകൾ പറയാറുണ്ട് എനിക്ക് വല്ലാതെ മുടി കൊഴിച്ചിൽ ഉണ്ട് ചിലർ പറയാറുണ്ട് എനിക്ക് ജോയിന്റ് പെയിൻ ഉണ്ട് എന്ന് ഒക്കെ എന്താണ് കാരണം എന്ന് നോക്കാം

ചിലർ പറയും മസിലിനു നല്ല വേദനയാണ് വെറുതെ ഇങ്ങനെ പിടിച്ചാൽ തന്നെ നല്ല വേദനയാണ് ചിലർക്ക് സ്കിൻ എല്ലാം ട്രൈ ആവുന്നു ഇടക്ക് ചൊറിച്ചിൽ ഉണ്ടാവുന്നു ചില ആളുകൾക്ക് ഹാർട്ട് ബീറ്റ് ഇങ്ങനെ സ്വയം കേൾക്കുന്നു എന്തോ ഹാർട്ടിന് പ്രശ്നം ആണ് എന്ന് പറഞ്ഞു ഡോക്റ്ററെ കാണിക്കുന്നവർ ഉണ്ട് ചിലർക്ക് നല്ല നെഞ്ചിരിച്ചിലും പുളിച്ചു തികട്ടലും ആവും ചിലർക്ക് എന്തെങ്കിലും കഴിച്ചു കഴിഞാൻ വയറു നന്നായി വീർത്തു വരുന്ന പ്രശ്നം ആവും ചില ആളുകൾക്ക് ചെവിയിൽ വണ്ട് മൂളുന്ന പോലെ ഒരു സൗണ്ട് ഇങ്ങനെ വരും ചില ആളുകൾക്ക് എന്തെങ്കിലും പെട്ടന്ന് ചെയ്യുമ്പോ തല കറക്കം ഉണ്ടാവും വെയിലത്ത് പോയി വന്ന ഉടനെ നല്ല തലവേദന ഉണ്ടാവും ഇങ്ങനെ ഉള്ള പല പ്രശ്നങ്ങൾക്കും ഉള്ള എൺപത് ശതമാനം കാരണവും രക്ത കുറവ് കൊണ്ട് ആയിരിക്കും പക്ഷെ അതികം ആളുകൾക്കും ആ ഒരു കാര്യം ആണെന്ന് അറിയാത്ത കാരണം കൊണ്ട് പല ഡോക്റ്റർ മാരുടെ അടുത്തും പല ചികിത്സയും ചെയ്ത് ഒത്തിരി മരുന്ന് എല്ലാം കഴിക്കും അങ്ങനെ ഉള്ളവർ ആണ് ഏത് ശ്രദ്ധിക്കേണ്ടത് ഇനി കൂടുതൽ അറിവിനായി വീഡിയോ കാണാം.

Author
Resource Manager

Jiya Jude

No description...

You May Also Like