വരൾച്ചയുടെ മൂർച്ചയിൽ കരിഞ്ഞ് കെനിയ, മുപ്പത് ലക്ഷം പേർ പലായനം ചെയ്തു.

വരൾച്ചയുടെ മൂർച്ചയിൽ കരിഞ്ഞുണങ്ങി 

കെനിയ 20 ലക്ഷം പട്ടിണിക്കാർ പലായനം ചെയ്തത് മുപ്പത് ലക്ഷം പേരുമെന്നാണ് 

ഐക്യ രാഷ്ട്ര സഭ റിപ്പോർട്ട്.


കഴിഞ്ഞ വർഷങ്ങളിൽ  മഴ

കുറവായ ഇവിടം

70 വർഷത്തിനിടയിലെ 

ഏറ്റവും കഠിനമായ വരൾച്ചയെയാണ്

നേരിടേണ്ടി വന്നത്.


2020-2023 കാലഘട്ടങ്ങളിൽ

എത്യോപിയയിലും 

സൊമാലിയയിലും വരൾച്ചയുടെ മൂർദ്ധന്യതയിൽ ദശ ലക്ഷക്കണക്കിന് മൃഗങ്ങളാണ് ചത്തൊടുങ്ങിയത്.


കുന്നും മലകളും മരങ്ങളും നശിപ്പിച്ച് 

കെനിയയെ തെറ്റായ വികസന പ്രവർത്തനങ്ങളുടേയും ഭാഗമായി ഈ പ്രവിശ്യ മരുഭൂമിയായി മാറിയെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like