ബിൽഗേറ്റ്സി നെ പിന്തള്ളികൊണ്ട് രണ്ടാം സ്ഥാനത്തെത്തി ഇലോൺ മസ്‌ക് ...

ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം കരസ്തമാക്കി ഇലോൺ മസ്‌ക്!!!

കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തിന് പുതിയ അവകാശിയായി ഇലോൺ മസ്‌ക്. ബില്ഗേറ്റ്സിനായിരുന്നു  രണ്ടാം സ്ഥാനം ഉണ്ടായിരുന്നത്.ഇപ്പോഴത്തെ കണക്കു പ്രകാരം 127.9 ബില്ലിയൻ ഡോളറാണ് മസ്‌കിന്റെ   ആസ്തി.നിലവിലുള്ള ടെക്സയുടെ വിപണി മൂല്യം 500 ഡോളറാണ്.ഈ കൊല്ലം  ജനുവരി ൽ  ബ്ലൂ ബർഗ് ബില്യനേഴ്‌സ് ഇൻഡക്സ് ൽ ഇലോൺ മസ്‌ക് 35-ആം  സ്ഥാനത്തായിരുന്നു എങ്കിലും ചെറിയ സമയം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരുമാനത്തിൽ 100.3 ബില്ലിയൻ ഡോളറിന്റെ ഉയർച്ച കൈവരിക്കാൻ സാധിച്ചു.

Author
No Image

Naziya K N

No description...

You May Also Like