നഴ്സുമാർക്ക് ഐ ടി പരിശീലനത്തിന് തുടക്കമായി.
- Posted on December 03, 2024
- News
- By Goutham Krishna
- 54 Views
നോർക്ക ട്രിപ്പിൾവിൻ പ്രോഗ്രാം മുഖേന
ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്ന
പദ്ധതിതുടങ്ങി. കെൽട്രോൺ മുഖേനയാണ്
300 നഴ്സുമാർക്ക് ഐടി പരിശീലനം
നൽകുന്നത്. വഴുതക്കാട് കെൽട്രോൺ
നോളജ്സെൻററിൽ നടന്ന പരിശീലന പരിപാടി
നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരI
ഉദ്ഘാടനം ചെയ്തു.