എവറസ്റ്റ് കയറി കോവിഡ്; മഞ്ഞ് നാട്ടിൽ കാലിടറി ഉമേഷ്
- Posted on June 10, 2021
- Timepass
- By Sabira Muhammed
- 433 Views
യാത്രകൾ എന്നും നമുക്ക് പുത്തൻ കാഴ്ചപ്പാടുകൾ നൽകുന്ന ഒന്നാണ്. പുതിയ സംസ്‌കാരങ്ങൾ തേടി, സഹാസ്യതക്കുവേണ്ടി അങ്ങനെ നിരവധി താല്പര്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർ.
ഇതിൽ ഒട്ടുമിക്ക സഞ്ചാരികളുടെയും സ്വപ്നയാത്രയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഒരു നോക്ക് കാണുക എന്നത്.
അത് കൊണ്ട് തന്നെയാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് ഇത്രയും പ്രശസ്തമായത്. എവറസ്റ്റ് കൊടുമുടി കാണുന്നതിലുപരി ഭൂമിയിലെ ഏറ്റവും സുന്ദര പർവ്വതനിരകളായ ഹിമാലായ സാനുക്കളിലെ വെല്ലുവിളികളെ അതിജീവിക്കുകയാണ് പ്രധാനം.