ശർക്കര ഇട്ട് ഒരു കിടിലൻ ജ്യൂസ്
- Posted on April 01, 2021
- Kitchen
- By Sabira Muhammed
- 331 Views
വേനല്‍കാലത്ത് പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതില്‍ പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും. ഈ ചൂടുകാലത്ത് ക്ഷീണം അകറ്റാൻ വേനല്‍കാല സ്പെഷ്യല്‍ കാരറ്റ് വെള്ളരി ജ്യൂസ് തയ്യാറാക്കി നോക്കാം ...