ശ്വാസമാണ് ആശ്വാസം

ഗൂഗിൾ മീറ്റ് വഴി നടത്തുന്ന അടുത്ത യോഗ ക്ലാസുകൾ മെയ് 22-23 (ശനി - ഞായർ ) ദിവസങ്ങളിൽ രാവിലെ 7 മുതൽ 8 വരെയാണ്.

യോഗാദ്ധ്യാപന രംഗത്ത് പ്രശസ്തയായ യോഗശ്രീ ഓൺലൈൻ യോഗാ പഠന കേന്ദ്രം ഡയറക്ടർ യോഗാചാര്യ ശ്രീജ ദീപക് നയിക്കുന്ന 'ശ്വാസമാണ് ആശ്വാസം' എന്ന ശ്വസന വ്യായാമക്രിയ ശ്രദ്ധേയമാകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന നഴ്‌സുമാർ, പോലീസ് മറ്റ് ആരോഗ്യ - സന്നദ്ധ പ്രവർത്തകർ എന്നിവർക്കും കൊറോണ വന്ന് ഭേദമായ പൊതുജനങ്ങൾക്കും വേണ്ടി സൗജന്യമായാണ് ഈ യോഗാ - പ്രാണായാമ ക്ലാസുകൾ എടുക്കുന്നത്. അവരുടെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾക്ക് അയവു വരുത്താൻ  ഏറെ പ്രയോജനപ്രദമായ ശ്വസന വ്യായാമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗൂഗിൾ മീറ്റ് വഴി നടത്തുന്ന അടുത്ത യോഗ ക്ലാസുകൾ മെയ് 22-23 (ശനി - ഞായർ ) ദിവസങ്ങളിൽ രാവിലെ 7 മുതൽ 8 വരെയാണ്.


താല്പര്യമുള്ളവർ 9249798980 എന്ന നമ്പറിൽ നേരിട്ടോ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെടുക. Link അയച്ചു തരുന്നതാണ്.

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിമൂന്ന് പാസ്ചിമോട്ടനാസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like