നാളെ മുതൽ തുടർച്ചയായ ബാങ്ക് അവധി.

നാളെ മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ.

നാളെ മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. മാർച്ച് 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. മാർച്ച് 29 ന് ഹോളി അവധിയായതിനാൽ ചില ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളിയായതിനാൽ ആ ദിവസവും  ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫലത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.

കോവിഡ് പുതിയ നിയന്ത്രണങ്ങൾക്കു പിന്നാലെ കർണാടകം അതിർത്തിയിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like