എന്റെ താരം - ടൊവിനോ തോമസ്
- Posted on May 25, 2021
- Sports
- By Sabira Muhammed
- 471 Views
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവിനോ തോമസ്. അഭിനേതാവും മോഡലും മാത്രമല്ല അദ്ദേഹം ഒരു നല്ല കായിക പ്രേമികൂടിയാണ്. മലയാളികളുടെ ഇഷ്ട്ട താരമായ ടൊവിനോ തന്റെ പ്രിയ താരത്തെ കുറിച്ച് പറയുന്നു ...