സിം പോയോ....? എങ്കിൽ ബാങ്ക് അകൗണ്ടിലെ കാശ് പോകാതെ സൂക്ഷിച്ചോ...
വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായി
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീർച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അങ്ങനെ എങ്കിൽ നമുക്ക് ഇത്തരത്തിലുള്ള നഷ്ടങ്ങൾ ഒഴിവാക്കാം.
നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് ഉത്സാഹമെന്ന് വിമർശനം