താരനൊരു ഉത്തമ പരിഹാരമിതാ...

ഓറഞ്ച് തൊലി നമ്മുടെ മുടിയിലെ താരൻ  അകറ്റാനായി ഉപയോഗിക്കാം.

നമ്മളിൽ  പലർക്കും ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിയില്ല. അതിനാൽ തന്നെ ഓറഞ്ച് കഴിച്ച് കഴിഞ്ഞാൽ  ഓറഞ്ച് തൊലി വലിച്ചെറിഞ്ഞു കളയും. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല ഓറഞ്ച് തൊലി നമ്മുടെ മുടിയിലെ താരൻ  അകറ്റാനായി ഉപയോഗിക്കാം.കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ എ എന്നീ മൂലകങ്ങൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്നു.
തലയിലെ താരൻ അകറ്റാൻ ആയി  ഓറഞ്ച് തൊലി ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത്.  കുറച്ചു നാരങ്ങാനീരും ഓറഞ്ചിന്റെ തൊലിയും  ചേർത്ത് അരച്ച് കുഴമ്പു പരുവത്തിലാക്കുക.ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിച്ച്,  അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യുന്നതുവഴി താരനിൽ നിന്നും രക്ഷ നേടാൻ സാധിക്കുന്നു.

 കടപ്പാട്- വെബ്‌ദുനിയ



നരച്ച മുടി കറുപ്പിക്കണോ ?

https://www.enmalayalam.com/news/9VjCJ0cc

Author
No Image

Naziya K N

No description...

You May Also Like