പെട്രോൾ ദാമുവിനെ കുറിച്ച് അറിയുമോ ??

ഓരോ മലയാളിയും ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണി എവിടെയാണെന്ന് അന്വേഷിച്ചിറങ്ങിയത് പെട്രോൾ ദാമുവിന്റെ  ചോദ്യത്തിന് പിന്നാലെയാണ് . ആഗോളതാപനം മുതൽ എല്ലാ കാര്യങ്ങളും ചായക്കടകളിൽ പോലും ചർച്ച നടത്തുന്ന മലയാളിക്ക് ഉത്തരം കിട്ടാതെ കുഴപ്പിച്ച ചോദ്യമായിരുന്നു ഇത് . അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാർക്കറ്റ് തേടി ഇറങ്ങിയവരും കുറച്ചൊന്നുമല്ല . മാത്രവുമല്ല ഇത് ദാമുവിന്റെ ശെരിക്കുമുള്ള സംശയമാണോ ? അതോ മനപ്പൂർവ്വം ഉണ്ടാക്കിയതാണോ എന്നും അറിയാതെ മലയാളികൾ കുഴങ്ങി .

ഒരു രോഗത്തിനെ ചികിത്സിക്കാൻ വാക്സിൻ എങ്ങനെ പരിഹാരമാവും??

Author
Sub-Editor

Sabira Muhammed

No description...

You May Also Like