ക്രാൻബെറി ചോക്ലേറ്റ് കേക്ക്
- Posted on February 26, 2021
- Kitchen
- By Sabira Muhammed
- 393 Views
ആഘോഷങ്ങൾ എന്നുപറയുമ്പോൾ എന്നും മധുരമുള്ള ഒരുപാട് നിമിഷങ്ങളാണ് ഓര്മയിലെത്തുക . മധുരമുള്ള വാക്കുകളും, നോട്ടങ്ങളും,, ഭക്ഷണങ്ങളും എല്ലാം അതിന്റെ ഭാഗമാണ്. പ്രതേകിച്ചും കേക്കുകൾ. കേക്കുകൾ ഇല്ലാത്ത ആഘോഷങ്ങൾ തന്നെ നമ്മുക്കിന്ന് നിറം മങ്ങിയതാണ്. ചെറിയ ഒരു ആഘോഷം , അതിലൊരു കേക്ക് ഒരുപാട് നിറങ്ങളാണ് നമ്മുക്ക് സമ്മാനിക്കുക. ഇതുപോലൊരു കേക്ക് വീട്ടിലുണ്ടാക്കി നോക്കാം...