എൻ മലയാളത്തിന് കേന്ദ്ര സർക്കാർ അംഗീകാരമായി
- Posted on September 11, 2024
- News
- By Varsha Giri
- 112 Views
ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെയും വിശ്വാസ്യ യോഗ്യമായും പ്രവർത്തിക്കാൻ ഉള്ള കേന്ദ്ര സർക്കാർ നിയമം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.
ഈ സവിശേഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അംഗീകാരമില്ലാതെ ഇനി ഡിജിറ്റൽ - ഓൺ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ സാധ്യമല്ലാതെ ഉള്ള വൈകാതെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഈ പശ്ചാത്തലത്തിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ അംഗീകാര ത്തോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ പങ്കാളിത്തമുള്ള
അംഗീകാരമാണ് എൻ. മലയാളം നേടിയെടുത്തത്.
ഈ അംഗീകാരം നേടിയെടുക്കാൻ ഞങ്ങളോടൊപ്പം ചേർന്ന് നിന്ന ജേർണലിസ്റ്റ് മീഡിയ അസോസിയേഷനും ഓൺ ലൈൻ മീഡിയ അസോസിയേഷനും നന്ദി പറയുന്നു.
എൻ മലയാളo
വിശ്വാസ്യതയും സുതാര്യതയും വായനക്കാർക്ക് ഉറപ്പ് നൽകുന്നു.