ശ്രീലങ്കയിൽ ജയിച്ചുകയറി ചുവപ്പ് വസന്തം, ഇനി നയിക്കാൻ അനുര കുമാര ദിസനായകെ.
- Posted on September 23, 2024
- News
- By Varsha Giri
- 79 Views
സാമ്പത്തീക അസ്ഥിരതയിൽ
പെട്ടുലഞ്ഞ
ശ്രീലങ്കൻ ജനത
പ്രതീക്ഷയോടെ ചേർത്ത് പിടിച്ചത് ഇടതു - ചുവപ്പ് രാഷ്ടീയത്തെ.
സാമ്പത്തിക മാന്ദ്യത്തിൽ നിന്നും പൂർണമായും പുറത്തു കടന്ന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി മുന്നോട്ട് പോകുന്നതിന് ശ്രീലങ്കയിലെ പുതിയ ഭരണാധികാരി അനുര കുമാര ദിസനായകെ സുസ്ഥിരമായ സാമ്പത്തിക വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിൻെറയും ജനകീയ പ്രതിരോധത്തിന്റേയും തുടർച്ചയായി ഇടതുപക്ഷത്തിൻെറ ഈ വിജയത്തെ കാണണം
പ്രതീക്ഷകളുടെ ചുവന്ന സൂര്യൻ ശ്രീലങ്കയിൽ ഉദിക്കുമോ എന്നാണ് ലോകം ഉറ്റ് നോക്കുന്നത്.