യു എ ഇ യിൽ അതി ശൈത്യം.....

അൽഐൻ രക്നയിലാണ് താപനില മൈനസ് ഡിഗ്രി എത്തിയത്..

യു എ ഇ യിൽ അതി ശൈത്യം തുടരുന്നു..തിങ്കളാഴ്ച യുഎയിലെ അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെ എത്തിയിരുന്നു.-1.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.അൽഐൻ രക്നയിലാണ് താപനില മൈനസ് ഡിഗ്രി എത്തിയത്.മരുഭൂമിയിൽ വെള്ളം ഐസ് ആയി മാറിയ അൽ ഐണ് ഭട്നാഗഹ് നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ  ആയിരുന്നു.കൊടും തണുപ്പ് അനുഭവപ്പെട്ട പ്രദേശങ്ങളിൽ വെള്ളം തണുത്തുറഞ്ഞിരിക്കുകയാണ്.



ഇനി 24 മണിക്കൂറില്ല ഒരു ദിവസം എന്ന് ശാസ്ത്രജ്ഞർ ...

Author
No Image

Naziya K N

No description...

You May Also Like