ഒളിംപിക്‌സ് വേഗ റാണിയായി എലെയ്ൻ
- Posted on August 03, 2021
- Sports
- By Krishnapriya G
- 264 Views
ഇതോടുകൂടി ഡബിൾ സ്പ്രിന്റ് നേടുന്ന ആദ്യ വനിതയായി എലെ യ്ൻ ചരിത്രത്തിൽ ഇടം നേടി

ടോക്യോ ഒളിംപിക്‌സ് വനിതാ വിഭാഗം 200 മീറ്ററിൽ ജമൈകയുടെ എലെയ്ൻ തോംസണിനു സ്വർണ മെഡൽ. 23.50 സെക്കന്റ് ദേശീയ റെക്കോർഡോടെ ഫിനിഷ് ചെയ്തു.
വനിതകളുടെ 100 മീറ്ററിലും എലൈന്‍ തോംസണ്‍ തന്നെയായിരുന്നു വിജയി . മൂന്ന് മെഡലുകളും ജമൈക്ക നേടി.ഒളിമ്പിക് റെക്കോര്‍ഡോടെയാണ് താരം 100 മീറ്ററിൽ സ്വര്‍ണം നേടിയത്. 10.61 സെക്കന്റിലാണ് എ ലെയ്ന്‍ ഫിനിഷ് ചെയ്തത്. ഇതോടുകൂടി ഡബിൾ സ്പ്രിന്റ് നേടുന്ന ആദ്യ വനിതയായി എലെ യ്ൻ ചരിത്രത്തിൽ ഇടം നേടി.