ദുരിതപർവ്വം താണ്ടുന്നവർക്ക് തുണയാവുന്ന ചെറുപ്പം - അഡ്വ. ഇ എം സുനിൽകുമാർ

പ്രതിസന്ധി കാലത്ത് തളരുന്ന ഓരോ കൈകൾക്കും താങ്ങായി എത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുകയാണ് .രാഷ്ട്രീയക്കാർക്കെല്ലാം മാതൃകയാക്കാവുന്ന ഒരു നല്ല ഉദാഹരണം , മഹാമാരികൾ മനുഷ്യനെയും ജീവിതത്തെയും തകർത്തെറിയുമ്പോൾ തളരാൻ മനസ്സില്ലാതെ സഹായങ്ങളുമായി നാടുനീളെ ഓടുകയാണ് ഈ ചെറുപ്പക്കാർ. രാഷ്ട്രീയ മത വർഗഭേദമില്ലാതെ ഇവരുടെ കരങ്ങൾക്ക്  ശക്തിപകരാം

 അടിമുടി പുതുമയോടെ രണ്ടാം പിണറായി സർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like