ലോക്ക്ഡൗണിന് ശേഷം ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും അവസ്ഥ എന്ത്...ചിന്തിച്ചിട്ടുണ്ടോ?

കോവിഡും  ലോക്ക് ഡൗണും  ജി എസ് ടി യും  നിപ്പയുമെല്ലാം  കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ലക്ഷ കണക്കിന് ചെറുകിട വ്യവസായികൾ ഉണ്ട് .മുതലാളി എന്ന നാമത്തിൽ അറിയപ്പെടുന്ന  ഇ കൂട്ടർക്ക് നേരെ പലപ്പോഴും സമൂഹവും ഭരണ സംവിധാനവും കണ്ണടച്ചിട്ടുള്ളു..ലോക്ക് ടൗണിനെ തുടർന്ന് ആളുകൾ സാധനങ്ങൾ വാങ്ങാൻ ഭയന്നതും,തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി പോയതും,കയറ്റുമതി കുറഞ്ഞതും,ശമ്പളം കൊടുക്കാൻ കഴിയാതിരുന്നതെല്ലാം  ഇവർ നേരിട്ട കനത്ത പ്രതിസന്ധിയാണ്.കടമുറി വാടക,നികുതി,ജീവനക്കാരുടെ ശമ്പളം ,പിരിവുകൾ,സാധനങ്ങളുടെ ലഭ്യത ഇതെല്ലം കൂട്ടിമുട്ടിക്കാനിവർ അനുഭവിക്കുന്ന കഷ്‌ടപാടുകൾ പൊതു സമൂഹവും  മനസ്സിലാക്കേണ്ടതാണ്.എൻമലയാളം സിറ്റിസൺ ജേർണലിസ്റ്റായ ബബിതയും തുഷാര ബ്രിജേഷും തയ്യാറാക്കിയ റിപ്പോർട്ടിലേക്ക് ..

Author
No Image

Naziya K N

No description...

You May Also Like