ജനുവരി മുപ്പതിന് മൗനാചരണം.
- Posted on January 16, 2025
- News
- By Goutham Krishna
- 37 Views

ഗാന്ധിജിയുടെ എഴുപത്തിയേഴാമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30ന് രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും രണ്ടു മിനിട്ട് മൗനം ആചരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവിട്ടു.