വാട്‍സാപ്പിൽ പുതിയ അപ്ഡേഷൻ വന്നിരിക്കുന്നു..

ഡിസ്  അപ്പിയറിങ് മെസ്സേജസ്  എന്ന പുത്തൻ പുതിയ അപ്ഡേഷനുമായി വാട്‍സാപ്പ്  എത്തിയിരിക്കുന്നു.


ജനങ്ങൾക്കിടയിൽ വളരെയേറെ പ്രചാരത്തിലും ഉപയോഗത്തിലും  ഉള്ള ഒരു അപ്ലിക്കേഷൻ  ആണ്  വാട്‍സാപ്പ്.അതിനാൽ  തന്നെ വാട്‍സാപ്പ്  തങ്ങളുടെ  ഉപഭോക്താക്കൾക്കായി   പുതിയ  അപ്ഡേഷനുകളുമായി ഇടയ്ക്കിടെ  വരാറുണ്ട്. അത്തരത്തിൽ വാട്‍സാപ്പ്   കൊണ്ടുവന്ന  അപ്ഡേഷൻ  ആണ്  ഡിസ് അപ്പിയറിങ്  മെസ്സേജസ്.സുഹൃത്തുമായി വാട്‍സാപ്പിൽ  ചാറ്റ് ചെയ്യുമ്പോൾ  ഡിസ് അപ്പിയറിങ് മെസ്സേജ്   എനേബിൾ   ചെയ്താൽ 7 ദിവസത്തിനകം  ആ  മെസ്സേജസ്  അപ്രതീക്ഷമാകും.

ഈ അപ്ഡേഷൻ  ഉപയോഗിക്കാനായി ചാറ്റ് ബോക്സ്‌ ഓപ്പൺ ചെയ്ത്  അതിൽ ഏതു  ചാറ്റാണോ  ഡിസേബിൾ   ആക്കേണ്ടത് ആ ചാറ്റ്  സെലക്ട്‌ ചെയ്ത് ചാറ്റ് ബാറിലുള്ള വ്യൂ കോൺടാക്ട് സെലക്ട്‌ ചെയ്യുക അതിൽ മീഡിയ വിസബിലിറ്റി എന്ന ഓപ്ഷൻ  താഴെ ആയി ഡിസ് അപ്പിയറിങ്  മെസ്സേജ്  എന്ന ഓപ്ഷനും  ലഭിക്കുന്നതാണ്.

കടപ്പാട്-ജനം ടി വി 

Author
No Image

Naziya K N

No description...

You May Also Like