സംസ്ഥാനത്തെ മദ്യശാലകൾക്കെല്ലാം റിപ്പബ്ലിക് ഡേ ദിനത്തിൽ അവധി

  • Posted on January 25, 2023
  • News
  • By Fazna
  • 127 Views

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾക്കെല്ലാം നാളെ  ഗവൺമെന്റ് റിപ്പബ്ലിക് ഡേ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ബിവറേജസ് കോർപ്പറേഷൻ,  കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Author
Citizen Journalist

Fazna

No description...

You May Also Like