കോവിഡ് പ്രതിരോധത്തിൽ കേന്ദ്രവും, കേരളവും പറയുന്നതിലെ സത്യം എന്ത്? - പി.ജി.മനോജ് കുമാർ

ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യത്തിന് വാക്‌സിൻ കേന്ദ്രസർക്കാർ നൽകുന്നില്ല എന്ന് കേരളവും, തന്ന പത്ത് ലക്ഷം വാക്‌സിൻ സംസ്ഥാനം ഇനിയും ഉപയോഗിച്ചിട്ടില്ല എന്ന കേന്ദ്രവും പറയുന്നു

ആവശ്യത്തിന് വാക്‌സിൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന കേരളത്തിന്റെ പരാതി നിലനിൽക്കെ സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. കേരളത്തിന് വേണ്ട വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി  മന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു പ്രതികരണം. എന്താണിതിലെ സത്യാവസ്ഥ?

കിറ്റെക്സിന്റെ രാഷ്ട്രീയ തന്ത്രം വിജയിക്കുമോ?

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like