ഉറുമ്പ്ചമ്മന്തി

പുളിയനുറുമ്പ് കൊണ്ട് ചമ്മന്തിയുണ്ടാക്കുകയാണ് പരപ്പ സ്വദേശി ശ്രീലേഷ്. ആദിവാസി വിഭാഗമായ മലവേട്ടുവ സമുദായക്കാരുടെ ജീവിതത്തില്നിന്ന് മാഞ്ഞുപോയ രുചികള് തേടിയുള്ള യാത്രയില് മാതൃഭൂമി റിപ്പോർട്ടർ ശ്രീലേഷ് കണ്ടെടുത്ത വിഭവങ്ങളില് ഒന്ന്.

Author
Resource Manager

Jiya Jude

No description...

You May Also Like