മോദിയാണ് താരം - അഡ്വ. ഇ എം സുനിൽകുമാർ
- Posted on May 31, 2021
- Ezhuthakam
- By Sabira Muhammed
- 786 Views
ഇന്ന് കേരളത്തിലെ നിയമസഭയും ഭരണ പ്രതിപക്ഷ ഭേതമന്യേ ലക്ഷദ്വീപ്കാരുടെ മനുഷാവകാശ സംരക്ഷണത്തിന് അനുകൂലമായി ഒരേ ശബ്ദത്തോടെ പ്രേമയം പാസ്സാക്കി.
ലക്ഷദ്വീപിലെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വൻകരയിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും കൈകോർത്തതിൽ തെറ്റില്ല.
പക്ഷെ ഈ ബഹളങ്ങൾക്കിടയിൽ വിസ്മരിക്കപ്പെട്ടുപോവുന്ന വാസ്തവങ്ങൾ എന്തൊക്കെയാണെന്ന് യഥാർത്ഥത്തിൽ പരിശോധിക്കേണ്ടതുണ്ട്. അതല്ലെ ഈ കോലാഹലങ്ങൾക്കിടയിൽ മറയുന്ന യഥാർത്ഥ രാഷ്ട്രീയം.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കി