മംഗ്ലൂർ സ്പെഷ്യൽ ബനാനാ ബണ്‍
- Posted on June 22, 2021
- Kitchen
- By Sabira Muhammed
- 272 Views
പലതരത്തിലുള്ള ബണ്‍ നമ്മൾ കേൾക്കുകയും കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബനാനാ ബണ്‍ എന്ന് കേൾക്കുമ്പോൾ തന്നെ അതിലൊരു പുതുമ തോന്നും...
എങ്ങനെ മംഗ്ലൂർ സ്പെഷ്യൽ ബനാനാ ബണ്‍ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം ...
ഇത് ഉണ്ടാക്കിയാൽ പിന്നെ ചായക്ക് കടി ആയി വേറെ ഒന്നും വേണ്ടി വരികയില്ല.