എം എം മണി വിജയത്തിലേക്ക്‌

ചില ചാനൽ സർവേകളിൽ മണിയാശാന്റെ തോൽവി വരെ പ്രവചിച്ചിരുന്നു.

ഉടുമ്പൻചോല മണ്‌ഡലത്തിൽ 38305 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്‌.  വോട്ടെണ്ണൽ എട്ടു റൗണ്ട്‌ പൂർത്തിയാക്കിയപ്പോൾ തന്നെ  25000ൽ ഏറെ  ലീഡുയർന്നിരുന്നു. യുഡിഎഫ്‌ സ്‌ഥാനാർഥി ഇ എം അഗസ്‌തിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. മണിയാശാനോട്‌ 20000 വോട്ടിന്‌ തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഇ എം അഗസ്‌തി പറഞ്ഞിരുന്നു. എന്നാൽ മൊട്ടയടിക്കേണ്ട ആവശ്യമൊന്നുമില്ലന്ന്‌   മണിയാശാൻ പറഞ്ഞു.  ചില ചാനൽ സർവേകളിൽ മണിയാശാന്റെ തോൽവി വരെ പ്രവചിച്ചിരുന്നു.

മുന്നേറി ഇടത് മുന്നണി

Author
Sub-Editor

Sabira Muhammed

No description...

You May Also Like