ലോ കോസ്ററ് ലോ കോസ്ററ് ട്രഡിഷനൽ നാലുകെട്ട്

നാലുകെട്ട് വീടുകളെ സംബന്ധിച്ചിടത്തോളം ചെലവ് കുറഞ്ഞ ഒരു വീട്

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എക്കാലത്തും അപ്രാപ്പ്യമായ ഒന്നാണ് നാലുകെട്ട് ഏകദേശം 2000 ചതുരശ്ര അടിക്കു മുകളിലാണ് നാലുകെട്ടുകൾ നിർമ്മിക്കുക എന്നതിനാൽ തന്നെ അത്തരം ഉയര്ന്ന ചതുരശ്ര അടിയിലുള്ള ഒരുനിലഭവനം സ്ഥിതി ചെയ്യുന്നതിനായുള്ള സ്ഥലപരിമിതിയും അതിനു ചെലവാകുന്ന ഉയർന്ന ബഡ്ജറ്റും സാധാരണക്കാരെ ഇത്തരം നിർമ്മിതിയിൽ നിന്നും പിന്തിരിപ്പിക്കുന്നു ഇവിടെയാണ് ബിൽഡിങ് ഡിസൈനേഴ്സ് ഉടമയും എൻജിനീയറുമായ ശ്രീ കെ വി മുരളീധരന്റെ നിർമ്മാണ വൈഭവം വെളിവാകുന്നത് 4 കിടപ്പുമുറികൾ എന്നുള്ളത് 3 മുറികളിലൊതുക്കിയും ഈ വീടിനെ സമ്പന്ധിച്ചിടത്തോളം 1673 ചതുരശ്ര അടിയിൽ ചുറ്റളവ് കുറച്ചതും കൂടാതെ ഇന്റെർലോക്കിന്റെ ഉപയോഗവും ആണ് ഈ നാലുകെട്ടിന്റെ ചെലവ് കുറച്ചത് ഇത്തരം നാലുകെട്ടുകൾ 1500 ചതുരശ്ര അടിയിലും സൗകര്യപൂർണ്ണമായി തന്നെ21 ലക്ഷത്തിനു ഒരുക്കാമെന്നു എൻജിനീയർ പറയുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ WHATSAPP നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Author
Resource Manager

Jiya Jude

No description...

You May Also Like