ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ഏഴ് കുംഭകാസന

യോഗ ശീലമാക്കുന്നത് വഴി ശാരീരിക വഴക്കം നേടിയെടുക്കാൻ സാധിക്കുകയും മറ്റു വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ ആയാസരഹിതമാക്കി മാറ്റാൻ സാധിക്കുകയും ചെയ്യുന്നു. മോശപ്പെട്ട രൂപഘടന നിങ്ങളെ ഏറ്റവുമധികം വിഷമിപ്പിക്കുന്നതും നിങ്ങളുടെ മനോവീര്യം കവർന്നെടുക്കുകയും ചെയ്യുന്ന ഒന്നാണ്. അതു മാത്രമല്ല മോശപ്പെട്ട രൂപഘടന ഉള്ളതിനാൽ മറ്റുള്ളവർ‌ നിങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്ന തോന്നലും നിങ്ങളെ കൂടുതൽ‌ വിഷമിപ്പിച്ചേക്കാം. യോഗ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഞൊടിയിടയിൽ മികച്ചതാക്കി മാറ്റുന്നു.

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ആറ് ത്രികോണാസനം


Author
Sub-Editor

Sabira Muhammed

No description...

You May Also Like