കാസർകോഡ് കളിയാട്ട മഹോ ഝവ കേന്ദ്രത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്

  • Posted on October 29, 2024
  • News
  • By Fazna
  • 24 Views

കാസർകോഡ്ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ , നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ  തീപ്പിടിച്ചു.

ബ്രേക്കിങ്ങ് ന്യൂസ്.

സി .ഡി. സുനീഷ്.

 കാസർകോഡ്ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ , നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ  തീപ്പിടിച്ചു.

പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു 

 154പേർ ചികിത്സ തേടി  .

 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട് മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ്  അഞ്ചുപേർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ കാഞ്ഞങ്ങാട് അരിമല ആശുപത്രി3,  മിംസ് ആശുപത്രി കണ്ണൂർ 18 മിംസ് ആശുപത്രി കോഴിക്കോട് 2 കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന് ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2 കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5  മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെആ കെ 97 വരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

Author
Citizen Journalist

Fazna

No description...

You May Also Like