സാമൂഹ്യ സേവനത്തിന് മാതൃകയായി ടീം ബാദുഷ ലൗവേഴ്സ്
- Posted on June 07, 2021
- Ezhuthakam
- By Sabira Muhammed
- 344 Views
പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ ബാദുഷയുടെ പേരിൽ ടീം ബാദുഷ ലൗവേഴ്സ് നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങളാണ് എറണാകുളം സിറ്റിയിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ ശ്രേദ്ധേയമാകുന്നത്.
ഭക്ഷണപ്പൊതി, മരുന്നുകൾ, ഭക്ഷ്യ കിറ്റുകൾ, സംസ്ഥാനത്തെ പഠിക്കാൻ കഴിവുള്ള നിർദ്ധന കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിക്കുക തുടങ്ങീ പലവിധത്തിലുള്ള പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ഒരുപാട് പേർക്ക് തണലാകുന്നുണ്ട് ഈ കൂട്ടായിമയുടെ സഹായങ്ങൾ.