മെക്സിക്കോയെ വീഴ്ത്തി ബ്രസീൽ!
- Posted on August 03, 2021
- Sports
- By Abhinand Babu
- 245 Views
4 - 1 മെക്സിക്കോയെ പിടിച്ചുകെട്ടി ബ്രസീൽ വീണ്ടുമൊരു ഫൈനലിന് ഒരുങ്ങുകയാണ്

ഒളിംപിക്സ് ഫുട്ബോളിൽ മെക്സിക്കോയും പെനാൽറ്റി യിൽ പിടിച്ചുകെട്ടി ബ്രസീൽ. 90 മീറ്റിൽ ഇരുടീമുകളും ഗോൾരഹിത സമനില തുടർന്നതിനാൽ പെനാൽറ്റി ഷൂട്ടൗട്ട് ലേക്ക് പോവുകയായിരുന്നു. 4 - 1 മെക്സിക്കോയെ പിടിച്ചുകെട്ടി ബ്രസീൽ വീണ്ടുമൊരു ഫൈനലിന് ഒരുങ്ങുകയാണ്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്രസീൽ രണ്ടാം പകുതിയിൽ ആ പ്രകടനം തുടരാനായില്ല. റിച്ചാലിസന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി ഇല്ലായിരുന്നു എങ്കിൽ മത്സരം നിശ്ചിത സമയത്തുതന്നെ അവസാനിക്കുമായിരുന്നു. രണ്ടാംഘട്ട സെമിയിലെ സ്പെയിൻ ജപ്പാൻ മത്സരത്തിലെ വിജയി ആയിരിക്കും ബ്രസീലിൻറെ ഫൈനൽ എതിരാളി.