ബീഫ് ഫ്രൈ കിടിലൻ കൂട്ട്
നമ്മൾ മലയാളികൾക്ക് പൊറോട്ട എന്ന് പറയുമ്പോതന്നെ ആദ്യം മനസ്സിലോട്ട് വരുന്നത് ചൂടുള്ള ബീഫും അതിന്റെ മണവുമായിരിക്കും.... ഇത് കേൾക്കുമ്പോ തന്നെ ബീഫ് ഫ്രൈയുടെ രുചി നാവിലെതത്തീട്ടുണ്ടാവും. ബീഫും മലയാളിയും തമ്മിലുള്ള ഈ ആത്മ ബന്ധം വളരെ വലുതാണ്...
ഒട്ടുമിക്ക എല്ലാ മലയാളി അടുക്കളകളിലും ബീഫ് പാചകത്തിന്റെ പരീക്ഷണങ്ങൾ നടക്കാറുണ്ട്. നിങ്ങൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു കിടിലൻ ബീഫ് ഫ്രൈ കൂട്ടുണ്ട്.. നമ്മളുടെ നിത്യ ഭക്ഷണങ്ങളുടെ ഒപ്പം മുതൽ ആഡംബര സൽക്കാരങ്ങൾ വരെ അടക്കിവാഴൻ കഴിയുന്ന ഒരു കൂട്ട്.