നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഇനി പരാക്രം ദിവസ് എന്നറിയപ്പെടും...

ഈ തീരുമാനത്തിന്റെ പിന്നിൽ യുവാക്കളുടെ പോരാട്ട വീര്യവും ദേശ സ്നേഹവും ഉത്തേജിപ്പിക്കലാണ് ലക്ഷ്യമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാമായ ജനുവരി 23 ഇനി എല്ലാ വർഷവും പരാക്രം ദിവസ് ആയി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു..ഈ തീരുമാനത്തിന്റെ പിന്നിൽ യുവാക്കളുടെ പോരാട്ട വീര്യവും ദേശ സ്നേഹവും ഉത്തേജിപ്പിക്കലാണ് ലക്ഷ്യമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി.

നേതാജിന്റെ 125 ആം ജന്മ വാർഷികം ആഘോഷിക്കുന്നത് വിപുലമായ പരിപാടികളോടെ ആയിരിക്കും.ദേശീയ ,രാജ്യാന്തര തലത്തിൽ വിവിധ പരിപാടികളോടെയായിരിക്കും ഈ ജനുവരി മുതൽ ആഘോഷമെന്നും വിജ്ഞാപനത്തിലുണ്ട്.


നൊടിയിടയിൽ എൽ പി ജി സിലിണ്ടർ ഇനി വീട്ടിലെത്തും...


Author
No Image

Naziya K N

No description...

You May Also Like