നിറച്ച മീൻ മസാല
- Posted on May 24, 2021
- Kitchen
- By Sabira Muhammed
- 455 Views
മീൻ കറി എല്ലാവർക്കും ഇഷ്ട്ടമാണ്. മീൻ എന്നും പാകം ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി കപ്പയും കിഴങ്ങും ചോറും എല്ലാം ഒരുപോലെ കൂട്ടിക്കുഴച്ച് കഴിക്കാൻ പറ്റുന്ന സ്വാദേറിയ നിറച്ച മീൻ മസാലയാണ് ഷെഫ് വേലു പരിചയപ്പെടുത്തുന്നത്.