ഛായക്കൂട്ടുകൾ കൊണ്ട് വിസ്മയം തീർത്ത എസ്. ഇളയരാജ അന്തരിച്ചു

ഇളയരാജയെ പ്രശസ്തനാക്കിയത് വരകളിലെ റിയലിസമായിരുന്നു.

ജീവൻ തുളുമ്പുന്ന ഒട്ടേറെ ചിത്രങ്ങൾ കലാ ആസ്വാദകർക്ക് സമ്മാനിച്ച പ്രശസ്ത ആർട്ടിസ്റ് ഇളയരാജ അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്നു.  ശ്വാസതടസ്സത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. 


തമിഴ്നാട്ടിലെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന്  ചിത്രരചന പഠിച്ച ഇളയരാജയെ പ്രശസ്തനാക്കിയത് വരകളിലെ റിയലിസമായിരുന്നു. ഇദ്ദേഹത്തിന്റെ വരകളിൽ  ദ്രാവിഡ സ്ത്രീകളും, അവരുടെ ദിനചര്യകളും സ്ഥിരമായി കടന്നുവരാറുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാകും

Author
Sub-Editor

Sabira Muhammed

No description...

You May Also Like