എസ് എസ് എൽ സി, ഹയർ സെക്കൻഡറി സേ പരീക്ഷകൾ ഉടൻ

ഹയർ സെക്കൻഡറി സേ, ഇമ്പ്രൂവ്മെന്റ്, പുനർമൂല്യനിർണയം എന്നിവയ്ക് ഇന്നു മുതൽ 31 വരെ സ്വന്തം സ്കൂൾ വഴിയോ അക്ഷയാ കേന്ദ്രം വഴിയോ അപേക്ഷിക്കാവുന്നതാണ്

SSLC, ഹയർ സെക്കൻഡറി സേ പരീക്ഷകൾ ഉടൻ നടത്തും. എസ് എസ് എൽ സി, ടി എച് എസ് എൽ സി, സേ പരീക്ഷകൾ ഓഗസ്റ് 12 മുതൽ 18 വരെയും ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്സ് ഹയർ സെക്കൻഡറി സേ, ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 11 മുതൽ 17 വരെയും പ്രായോഗിക പരീക്ഷകൾ 5,6 തിയതികളിലുമായി നിശ്ചയിച്ചു.

SSLC പരീക്ഷകൾ രാവിലെയും ഉച്ചക്ക് ശേഷവുമാണ് നടത്തുക. ടൈം ടേബിൾ www.keralapareekshabavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹയർ സെക്കൻഡറി സേ, ഇമ്പ്രൂവ്മെന്റ്, പുനർമൂല്യനിർണയം എന്നിവയ്ക് ഇന്നു മുതൽ 31 വരെ സ്വന്തം സ്കൂൾ വഴിയോ അക്ഷയാ കേന്ദ്രം വഴിയോ അപേക്ഷിക്കാവുന്നതാണ്.

നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായം

Author
Citizen journalist

Aleena T Jose

No description...

You May Also Like